കാമവെറിയൻ അധ്യാപകനെ കയ്യോടെ പൊക്കി | Oneindia Malayalam

2021-05-24 3

നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരേ വിദ്യാര്‍ഥികളുടെ പരാതി. ചെന്നൈ കെ.കെ. നഗര്‍ പി.എസ്.ബി.ബി. സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ രാജഗോപാലനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.
അധ്യാപകന്‍ അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതായും ലൈംഗികച്ചുവയോടെ സംസാരിക്കുന്നതായുമാണ് വിദ്യാര്‍ഥികളുടെ പരാതി. Pornographic message; Students file complaints against teacher